വാത്സല്യത്തോടെ അടുത്തിരുത്തി ലാളിക്കാനും, സ്നേഹത്തോടെ ചുംബിക്കാനും
വല്ലപ്പോഴും ഒന്നു പിണങ്ങാനും, ഇരട്ടി മധുരത്തോടെ ഇണങ്ങാനും...
കളിയുടെ കുസൃതിക്കിടെ തല്ലുകൂടാനും, ഇടക്കൊന്നു പിച്ചാനും...
വേദനയോടെ കരയുമ്പോൾ കരുതലോടെ ഒന്ന് തലോടി ആശ്വസിപ്പിക്കാനും....
വീട്ടിൽ ആരോടും പറയാത്ത പ്രണയ രഹസ്യങ്ങൾ പങ്കുവെക്കാനും...
എന്നിലെ നോവുകൾ ഏറ്റെടുത്തു എനിക്ക് വേണ്ടി കണ്ണീർ പൊഴിക്കാനും.....
പിന്നീടവൾ സുമംഗലിയായി പടിയിറങ്ങുമ്പോൾ സന്തോഷത്തോടെ അനുഗ്രഹിക്കാനും, ആരും കാണാത്തൊന്നു പൊട്ടിക്കരയാനും...
എനിക്കൊരു പെങ്ങളെ വേണമായിരുന്നു...!!!!

നല്ല ആഗ്രഹം.ഒറ്റപ്പുത്രനാണല്ലേ?????
ReplyDeleteസുധി ഭായ്....
Deleteഒറ്റ പുത്രനല്ലട്ടോ.. മൂന്ന് ആണ് തരികളാ.. അതിൽ അവസാനത്തെ തരി ഞാനും..
പെങ്ങളെ വേണമായിരുന്നു.
ReplyDeleteനല്ല ആഗ്രഹങ്ങൾ...
ReplyDelete