Monday 19 September 2016

ഞാൻ...

"ഞാൻ..."


 നമ്മിലെ വ്യക്തി ഒരിക്കലും പൂർണമല്ല ...
നമ്മിലെ പോരായ്മകൾ ഏറെയാണ്.. അതിൽ എല്ലാ പോരായ്മകളും നമുക്ക് നികയ്ത്താൻ സാധിക്കുന്നതുമല്ല....സാധ്യമാവുന്നതൊക്കെയും കഴിവിന്റെ പരമാവധി ശ്രമിക്കുക...


നമ്മൾ എപ്പോഴും വ്യാകുലപ്പെടുന്നതും തളർന്നു പോവുന്നതും നമ്മുടെ കുറവുകൾക് മുന്നിലാണ്...
...
സത്യത്തിൽ ഈ ഒരു ചിന്ത പരാജയപെടുത്തുന്നത് നമ്മുടെ കഴിവുകളെ ആണ്.. നമ്മുടെ ജീവിതത്തെ തന്നെയാണ്..


സ്വയം തിരിച്ചറിയുക നമ്മുടെ കഴിവുകളും കുറവുകളും..പരിശ്രമിക്കുക കുറവുകളെ ഇല്ലായ്മ ചെയ്യാൻ.. അപ്പോഴും മറക്കാതിരിക്കുക നമ്മുടെ കഴിവുകൾ തുരുമ്പെടുക്കാതിരിക്കാൻ,,,


നിങ്ങൾ നിങ്ങളായി തന്നെ ജീവിക്കൂ..മറ്റുള്ളവർക് വേണ്ടി മാറാതെ... ചുറ്റിലുമുള്ളവർ എന്ത് പറയുന്നു എന്നുള്ളത് വേലിക്കപ്പുറം തന്നെ നില്കട്ടെ,,

2 comments:

  1. ആരും എല്ലാം തികഞ്ഞവൻ അല്ല.നമ്മുടെ കുറവുകൾ നമ്മൾ തന്നെ കണ്ടെത്താൻ ശ്രമിക്കുക.മാറാൻ ശ്രമിക്കുക

    ReplyDelete
    Replies
    1. മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രം....

      Delete